Showing posts with label bitcoin. Show all posts
Showing posts with label bitcoin. Show all posts

26 January 2020

എന്താണ് 'ബിറ്റ്‌കോയിൻ' ?

2010-ൽ നിങ്ങൾ ബിറ്റ്‌കോയിനിൽ ഒരു 4500 രൂപ നിക്ഷേപിച്ചിരുന്നേൽ നിങളുടെ ഇന്നത്തെ ആസ്തി 459 കോടി രൂപയാണ്. ഈ അടുത്ത കാലത്ത് നിങൾ പലയിടങ്ങളിൽ കേട്ടിട്ടുള്ള ഒന്നാണ് ബിറ്റ്‌കോയിൻ.ബിറ്റ്‌കോയിൻ അതിന്റെ ഏറ്റവും വലിയ മൂല്യത്തിൽ എത്തിപ്പെട്ടത് ഈ അടുത്ത കാലത്താണ്.2009-ൽ പൂജ്യത്തിൽ തുടങ്ങി ഇപ്പൊ ഒരു ബിറ്റ്‌കോയിൻറെ...