ഇൻസ്റ്റന്സ എന്ന കമ്പനിയാണ് ഈ ആപ്പിനു പിന്നിൽ.വളരെ പെട്ടന്ന് തന്നെ ഈ ആപ്പ് തരംഗമായി മാറിയിട്ടുണ്ട്.ഇതിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ ഇത് ആജീവനാന്തം സൗജന്യമാണ്,മാത്രമല്ല ഒരു ഗ്രൂപ്പിൽ 500 മെംബെർസിനെ ഉൾപെടുത്താം.താഴെ കാണുന്ന വീഡിയോ കാണാം...
Showing posts with label ios. Show all posts
Showing posts with label ios. Show all posts
8 August 2015
ഇൻസ്റ്റന്സ എന്ന കമ്പനിയാണ് ഈ ആപ്പിനു പിന്നിൽ.വളരെ പെട്ടന്ന് തന്നെ ഈ ആപ്പ് തരംഗമായി മാറിയിട്ടുണ്ട്.ഇതിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ ഇത് ആജീവനാന്തം സൗജന്യമാണ്,മാത്രമല്ല ഒരു ഗ്രൂപ്പിൽ 500 മെംബെർസിനെ ഉൾപെടുത്താം.താഴെ കാണുന്ന വീഡിയോ കാണാം...
Labels:
Android,
Android Apps,
APK,
ios,
iphone,
Messenger,
News & Reviews,
Social Network,
Soma,
Video Calling,
Whatsapp,
Whatsapp calling
23 June 2015
സോഷ്യൽ നെറ്റ്-വർക്കിംഗ് സൈറ്റുകളിൽ ഫോട്ടോ ഷെയർ ചെയ്യുന്നതിന്
വേണ്ടി facebook നിർമ്മിച്ച Moments എന്ന പേരിൽ അറിയപെടുന്ന ഒരു ആപ്പ് ആണ്.ഇത് ആൻഡ്രോയിഡ് iOS ഫോണുകളിൽ ലഭ്യമാണ്.ആപ്പിനെ
കുറിച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക
Moments Apk ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക
Labels:
Android,
Android Apps,
APK,
Facebook,
internet,
ios,
iphone,
mobile,
Mobile apps,
moments,
News & Reviews,
Social Network,
tech tips malayalam
10 June 2015
കോർട്ടാന ഇനി iOS ലും ആൻഡ്രോയിഡിലും ഇതൊരു പക്ഷെ നിങ്ങളിൽ സന്തോഷം ജനിപ്പിചേക്കാം.ചുരുങ്ങിയ കാലയളവിൽ തന്നെ വളരെ പ്രശസ്തമായി മാറിയ കോർട്ടാന മൈക്രോ സോഫ്റ്ന്റെ ഡിജിറ്റൽ അസിസ്സ്റ്റന്റ് ആണ്,മാത്രമല്ല അത് വിൻഡോസ് ഫോണുകളിൽ മാത്രമേ നേരത്തെ ലഭ്യമായിരുന്നുള്ളു.ഇനി മുതൽ ആൻഡ്രോയിഡിലും iOS ലും ലഭ്യമാവുന്നു .
ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും,
പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു ഈ കയിഞ്ഞ ലോക കപ്പ് മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.ഇത് പോലെയുള്ള ഫീചർസ് കോർട്ടാനയെ മറ്റു ഡിജിറ്റൽ അസ്സിസ്സ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമാക്കി.
ഷെയർ ചെയ്യാൻ മറക്കില്ലല്ലോ ....... :-) #MS
ഈ പോസ്റ്റുകൾ കൂടെ വായിക്കൂ ....
29 May 2015
മുകളിലെ ചിത്രത്തില്‍ കാണുന്ന തരത്തില്‍ ഒരു എസ്.എം.എസ് നിങ്ങളുടെ ഐഫോണില്‍
എത്തിയാല്‍, അതു തുറന്നു നോക്കിയാല്‍ ഫോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഫോണ്‍ ‘സ്റ്റാക്കു’ന്നതിനൊപ്പം പിന്നീട് ഇത് റീബൂട്ട് ചെയ്യേണ്ടിയും വരും.
ഏതായാലും സംഭവം ആപ്പിളിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു
പരിഹരിക്കാനുള്ള പ്രത്യേക സോഫ്റ്റ്‍വെയറും ആപ്പിള്‍ തയാറാക്കി കഴിഞ്ഞതായാണ്
റിപ്പോര്‍ട്ട്. ചില പ്രത്യേക ശ്രേണിയില്‍പെടുന്ന യുണികോഡ് ചിഹ്നങ്ങളും
അറബിക് അക്ഷരങ്ങളുമാണ് ഐഫോണിനെ ബോധംകെടുത്തുന്നത്. ഇത് പരിഹരിക്കാന്‍
സോഫ്റ്റ്‍വെയര്‍ അപ്‍ഡേഷനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.
source: MediaOne
14 May 2015
നിങ്ങളുടെ സ്മാർട്ട് ഫോണ്‍ ടച്ച് സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്,വിൻഡോസ്,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട് ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന ലോഗോയിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഇനി ഏതു കമ്പ്യുട്ടറിലാണോ നിങ്ങൾക്ക് മൗസ് യൂസ് ചെയ്യേണ്ടത് ആ കമ്പ്യുട്ടറിൽ Remote Mouse Server എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
ഈ സോഫ്റ്റ്‌വയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക
നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും ഒരേ നെറ്റ്-വർക്കിൽ ആയിരിക്കണം.(Same Wi-Fi connection)
സോഫ്റ്റ്‌വയർ ഇൻസ്റ്റാൾ ആയി കയിഞ്ഞതിനു ശേഷം മൊബൈൽ ആപ്പ് തുറന്നാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ് കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് മൗസ് ഉപയോഗിക്കാം.അഥവാ ഓട്ടോമാറ്റിക് ആയി ഐ പി അഡ്രസ് വന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ് എന്റർ ചെയ്യുകയോ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.
5 April 2015
ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ് തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര് വഴി പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ് കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?
1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ് ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക
10 September 2014
8 മെഗാ പിക്സൾ റിയർ ക്യാമറയും 1.2 മെഗാ പിക്സൾ ഫ്രണ്ട് ക്യാമറ യും ഇതിന്റെ പ്രത്യേകത.കൂടാതെ ഐ വാച്ചും ഇതിനു കൂടെ ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീര ആരോഗ്യം നിയന്ത്രിക്കാൻ ഉള്ള ആപ്പ് ആപ്പിൾ ഐ ഫോണ്‍ 6 നോട് കൂടെ ഇറക്കിയിട്ടുണ്ട്.