ഫയര്‍വാളുകളുടെ വര്‍ക്കിംഗ്:
ഫയര്‍വാള്‍ പ്രധാനമായും രണ്ടു രീതിയില്‍ ആണ് പ്രവര്‍ത്തിക്കുക.
* പാക്കറ്റ് ഫില്‍റ്ററിംഗ്
* പ്രോക്സി ഫില്‍റ്ററിംഗ്
പാക്കറ്റ് ഫില്‍ട്ടറിംഗ്
നെറ്റ്‌വര്‍ക്കിലൂടെ ഡാറ്റ പോകുന്നത് ചെറിയ ചെറിയ പാക്കറ്റുകള്‍ ആയിട്ടാണ്. ഈ പാക്കറ്റുകളെ നമ്മള്‍ പറഞ്ഞുകൊടുക്കുന്ന ചില നിര്‍ദേശങ്ങള്‍(നിയമങ്ങള്‍) അനുസരിച്ച്...
Showing posts with label Networking. Show all posts
Showing posts with label Networking. Show all posts
7 January 2016
നെറ്റ്‌വര്‍ക്ക് കമ്പ്യൂട്ടര്‍സെക്യൂരിറ്റിയില്‍ഉഴിവാകാനാവാത്ത ഫയര്‍വാളുകളെ ക്കുറിച്ചാണ് ഇത്തവണ.
എന്താണ് ഫയര്‍വാള്‍ ?
നമ്മുടെ കമ്പ്യൂട്ടര്‍നും ഇന്റര്‍നെറ്റ്നും ഇടയില്‍ പ്രവര്‍ത്തിച്ചു ഡാറ്റ ട്രാന്‍സ്ഫറിനെ കണ്ട്രോള്‍ ചെയ്യുന്ന ഒരു സംവിധാനമാണ് ഫയര്‍വാള്‍. ഇന്റര്‍നെറ്റില്‍ നിന്നും വരുന്നഅപകടകരമായ ഡാറ്റ നമ്മുടെ സിസ്റ്റത്തില്‍ പ്രവേശിക്കുന്നത് തടയുകയും,കൂടാതെ നമ്മുടെ സെന്സിടിവ് ഡാറ്റകള്‍ സിസ്റ്റത്തില്‍ നിന്നും ചൂണ്ടാന്‍ശ്രമിക്കുന്നത് തടയുകയും ചെയ്യുന്നു.
ഫയര്‍വാളുകള്‍...
ആരും ശ്രദ്ധിക്കാതെ പോകുന്ന / അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ട് വലിയ കാര്യമായി എടുക്കാത്ത ഒരു സെക്യൂരിറ്റി പ്രശനത്തെക്കുറിച്ചും അതിനു വേണ്ട സിമ്പിള്‍ പരിഹാരതെക്കുറിച്ചും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അടുത്തിടെ ഞാന്‍ നടത്തിയ ഒരു റിസേര്‍ച്ച് ആണ്. ഒരു നേരമ്പോക്ക് എന്നാ രീതിയില്‍ തുടങ്ങി കുറെ നെറ്റ്‌വര്‍ക്ക്‌കള്‍ സ്കാന്‍ ചെയ്തു...