ടെക്നോളജി ഭീമന്മാർ ആയ ഗൂഗിൾ തന്റെ അടുത്ത നാഴിക കല്ല് കുറിച്ചിരിക്കുന്നു പുതിയ ഒരു ആശയവുമായിട്ടാണ് ഗൂഗിൾ മുന്നോട്ട് വന്നിട്ടുള്ളത്.ഗൂഗിൾ മൊബൈൽ നെറ്റ്‌വർക്ക് : ഇതു വഴി ഇനി അന്താരാഷ്ട്ര റോമിംഗ് സൗജന്യവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും നമുക്ക് ഉപയോഗിക്കാം.പ്രൊജക്റ്റ് എഫ് ഐ എന്നാണു ഗൂഗിൾ ഈ സംരംഭത്തിന് പേര് നല്കിയിരിക്കുന്നത്.
താഴെ കാണുന്ന വീഡിയോ പ്രൊജക്റ്റ് എഫ് ഐ കുറിച്ച് പറയുന്നു
അന്താരാഷ്ട്ര റോമിംഗ് സൗജന്യമാണെങ്കിലും ഇപ്പോൾ ഈ സംവിധാനം ഗൂഗിൾ nexux 6 ൽ മാത്രമേ ലഭ്യമാവു.വാട്സാപ്പ് കാളിംഗ് പോലെ മറ്റുള്ള യൂസേർസ് നമ്മെ ഇൻവൈറ്റ് ചെയ്താലേ നമുക്ക് ഈ സേവനം ഉപയോഗിക്കാൻ സാധ്യമാവു.ഈ പോസ്റ്റ് മറ്റുള്ളവരിൽ എത്തിക്കാൻ മറക്കല്ലേ :-)