Showing posts with label Kerala police. Show all posts
Showing posts with label Kerala police. Show all posts

1 November 2015

ഒരു കേരള രജിസ്റ്റർ വാഹനം വിശദാംശങ്ങൾ കണ്ടെത്താൻ എങ്ങനെ?

      How to find a kerala registered vehicle details?

1. ആദ്യം ഈ  സൈറ്റിൽ  പോവുക  http://keralamvd.gov.in/ 

2.Choose "Information Services" ക്ലിക്ക് ചെയ്യുക. (Red box)

3. അതിൽ  ക്ലിക്ക് ചെയ്യുക "Vehicles Details". (Green box)
4. പിന്നിട് ചിലപ്പോൾ ഇങ്ങനെ  കാണിക്കാം.

5.അതിൽ  I Understand the Riscks Then click Confirm.
 

 6. ഇതിൽ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സെലക്ട്‌  ചെയ്യുക.


 

13 May 2015

നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം


നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം ! കേരള പോലീസിന്റെ  ഒരു വെബ്സൈറ്റ് നിങ്ങളുടെ വാഹനത്തിനു ഈടാക്കിയ പിഴയെ കുറിച് നിങ്ങൾക്ക്  മനസ്സിലാക്കാം.ഇത് ഒരു പക്ഷെ നിങ്ങളിൽ കൂടുതൽ പേർക്കും അറിയാമായിരിക്കും,അറിയാവുന്നവർ അത് നിങ്ങളുടെ കൂട്ടുക്കാർക്ക് എത്തിച്ചു കൊടുക്കുക.

താഴെ എങ്ങനെയാണ് പിഴ അറിയുന്നത് എന്ന് വ്യക്തമാക്കുന്നു.

1.ആദ്യം കേരള പോലീസ് ന്റെ  പിഴ അറിയാനുള്ള വെബ്സൈറ്റ് തുറക്കുക .
വെബ്സൈറ്റ് തുറക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 



2.വെബ്സൈറ്റ് പേജിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക എന്നിട്ട് സെർച്ച്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



മുകളിൽ ഞാൻ എന്റെ സ്കൂട്ടറിന്റെ നമ്പർ ടൈപ്പ് ചെയ്തു .പിഴകൾ ഒന്നും ഇല്ലാത്തതിനാൽ "No pending chargememo for corresponding vehicle No." എന്നാണ് കാണിച്ചത്.