ഗൂഗിള്‍ മാപ്പിൻറെ പുതിയ അപ്ഡേറ്റ് പുറത്ത് .ഭൂമിയെ പോലെ തന്നെ ഇനി മറ്റു ഗ്രഹങ്ങളുടെയും ഉപരിതലം നമ്മുക് കാണാം.ഏകദേശം 16 ഓളം ഗ്രഹങ്ങളെ ഉൾപെടുത്തിയിട്ടാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.ചന്ദ്രനും ഇന്റർനാഷണൽ ഇന്റർനാഷണൽ സ്പേസ് സെൻററും ഇതിൽ ഉൾപ്പെടുന്നു.
ജ്യോതിശ്ശാസ്‌ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഒരു പക്ഷെ സഹായകരമാകുന്നതാണ് പുതിയ സംവിധാനം.പക്ഷെ ഈ അപ്ഡേറ്റ് ഇന്ത്യയിൽ എത്താൻ സമയമെടുത്തേക്കാം.ഇതിൻറെ പ്രയോജനം എത്രത്തോളം ഉണ്ടാകുമെന്ന് കാത്തിരുന്ന കാണാം.