Showing posts with label samsung. Show all posts
Showing posts with label samsung. Show all posts

11 March 2018

സാംസങ് ഗ്യാലക്സി എസ് 9,9 +മാർച്ചിൽ

    സാംസങ് ഗ്യാലക്സി എസ് 9,9 +  ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. ഫെബ്രുവരി 26 മുതൽ 2000 രൂപക്ക് പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.             നിരവധി പുതിയ സവിശേഷതകൾ കൊണ്ട് സ്മാർട്ഫോൺ രംഗത്ത് തരംഗം സൃഷ്ടിക്കാനാണ് പുതിയ എസ് 9,9 + ഫോണുകളുടെ വരവ്....