യു ട്യൂബ് ൽ കണ്ട വീഡിയോസ് ഡൌണ്‍ലോഡ് എലാവരും ആഗ്രഹിക്കും.നിങ്ങളിൽ പലരും അതിനു പല സോഫ്റ്റ്‌വയെർസ് ആയിരിക്കും ഉപയോഗിക്കുന്നത്.സോഫ്റ്റ്‌വെയറുകൾ ഒരു പക്ഷെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിചേക്കാം അതിനു ഒരു പ്രധിവിധിയുമായിട്ടാണ് ഇന്ഫോര്മർ നിങ്ങള്ക്ക് ഈ പോസ്റ്റ് പോസ്റ്റ് ചെയ്തത് .
താഴെ കാണുന്ന 5 വഴികളിലൂടെ നിങ്ങൾക്ക് യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
1.TUBE OFFLINE
നിങളുടെ ബ്രൌസെരിൽ ജാവ ഉണ്ടെങ്കിൽ നിങ്ങളുടെ ഡൌണ്‍ലോഡങ് കാര്യക്ഷമമാവും
Click Here
2.SaveFrom.net
ഇത് വളരെ എളുപ്പംമുള്ളതാകുന്നു.കാരണം നിങ്ങളുടെ youtube വീഡിയോ url ൽ youtube എന്നതിന് തൊട്ടു മുമ്പ് ss എന്ന് ടൈപ്പ് ചെയ്‌താൽ മതി നിങ്ങള്ക്ക് ആ വീഡിയോയുടെ ഡൌണ്‍ലോഡ് വിന്ഡോ ലഭിക്കുന്നതായിരിക്കും.Click Here
3.keepvid.com
Click Here
4.Savevid.com
ഇതിൽ നിങ്ങളുടെ url paste പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ളിക്ക് ചെയ്തു നിങ്ങള്ക്ക് നിങ്ങളുടെ യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാംclick Here
5.deturl.com
ഇതിൽ നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.വീഡിയോ url പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ് ചെയ്യുക.അല്ലെങ്കിൽ വീഡിയോ url നു യു ട്യൂബ് എന്നുള്ളതിന് മുമ്പുള്ളത് ക്ലിയർ ചെയ്തു അവിടെ pwn എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക.
Click Here