ആൻഡ്രോയിഡ് - ക്രോം ബ്രൌസറിൻറെ വേഗത വർദ്ധിപ്പിക്കുന്നത് എങ്ങനെ എന്നുള്ളതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഒരു പക്ഷെ നിങ്ങളിൽ ചിലരുടെ ആൻഡ്രോയിഡ് ഫോണിൽ ക്രോം ബ്രൌസർ തുറക്കുമ്പോൾ ബ്രൌസർ വേഗത കുറഞ്ഞതായി കാണാം.ഇതിനൊരു പരിഹാര മാർഗ്ഗമായിട്ടാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്.ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കാനുള്ള വഴി നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നതാണ്.താഴെ വിവരിക്കുന്ന നാല് സ്റ്റെപ്സ് നിങ്ങളുടെ ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കും.
1.'Clear the Cache'
കാഷെ മെമ്മറി ക്ലീൻ ചെയ്യുമ്പോൾ ബ്രൌസറിൽ അനാവശ്യമായി സ്റ്റോർ ചെയ്തു വെച്ച Temp ഫയലുകൾ.ഇത് എല്ലാവരും മിക്ക ബ്രൌസറുകളിലും ഉപയോഗിച്ച് വരുന്ന രീതിയാണ്.
open chrome > Press Menu button > Settings > Privacy > Clear browsing data > Check clear cache > Clear
2.Give chrome more memory
നിങ്ങളുടെ ഡിവൈസിൽ ക്രോമിന് കൂടുതൽ സ്പേസ് അനുവദിക്കുമ്പോൾ Complex വെബ്സൈറ്റുകൾ നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ തുറക്കാൻ സാധിക്കും.
അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം അഡ്രസ് ബാറിൽ താഴെ കാണുന്ന url പേസ്റ്റ് / ടൈപ്പ് ചെയ്യുക
" chrome://flags/#max-tiles-for-interest-area "
തുടർന്ന് ലഭിക്കുന്ന വിൻഡോ താഴെ ഉള്ളത് പോലെ ആയിരിക്കും
ഈ പേജിൽ നിങ്ങൾ 'Default' എന്ന് ചൂസ് ചെയ്യുക.മിക്കവാറും എല്ലാവരുടെതും 'Default' എന്ന് തന്നെ ആയിരിക്കും.
3.Disable Javascript
open chrome > Press Menu button > Settings > Content settings > Unmark 'Enable Javascript'
ഇത് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും , അത് കൊണ്ട് നിങ്ങൾക്ക് അറിയാതാവരിലേക്ക് ഇത് ഷെയർ ചെയ്യുക .