കാത്തിരിപ്പിനൊടുവിൽ ഇനി വിൻഡോസ് യൂസെർസിനും whatsapp calling സേവനം ആസ്വാധിക്കം .കയിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ പുതിയ പതിപ്പായ 2.12.60 Whatsapp ഈ സേവനം ഉൾകൊള്ളിച്ചിരിക്കുന്നത്.Whatsapp calling വിൻഡോസ് 8 & അതിന് ശേഷമുള്ള പതിപ്പുകളിലെക്കാണ് Whatsapp calling സേവനം ലഭ്യമാവുന്നത്.Whatsapp calling ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ നിലവിലുള്ള Whatsapp അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതി.ഈ കയിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു Whatsapp calling ആൻഡ്രോയിഡ് യൂസേർസിന് ലഭ്യമായിരുന്നത്.വളരെ മികവോട് കൂടിയാണ് Whatsapp പുതിയ പതിപ്പ്.calling
സേവനം കൂടാതെ ഓഡിയോ സെൻറ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ Whatsapp ഉൾപെടുത്തിയത് വിൻഡോസ് യൂസേർസിന് ആശ്വാസമാകും.
താഴെ കാണുന്ന പോലെയുള്ള ഒരു വിൻഡോയാണ് നമുക്ക് കാൾ ചെയ്യുമ്പോൾ ലഭ്യമാവുന്നത്.
താഴെ കാണുന്ന വിൻഡോ കാൾ ലിസ്റ്റ് കാണിക്കുന്നു .
ഫോണ്‍ അപ്ഡേറ്റ് ചെയ്‌താൽ നിങ്ങളുടെ വിൻഡോസ് ഫോണിലും whatsapp calling ലഭ്യമാവും.താഴെ കാണുന്നതു പോലെ നിങ്ങളുടെ Whatsapp ആപ്പിലും കാൾ ബട്ടണ്‍ ഉണ്ടായിരിക്കും.
ഷെയർ ചെയ്യാൻ മറക്കരുത് ..... :-)
No comments:
Post a Comment