Android പുതിയ പതിപ്പ് : ലോലിപോപ്പ് പ്രസിദ്ധീകരിക്കാൻ ഗൂഗിൾ തെയ്യാറെടുക്കുന്നു.കൂടുതൽ വിശേഷണങ്ങളോട് കൂടിയ പുതിയ പതിപ്പ് തികച്ചും വെത്യസ്തമായിരിക്കുമെന്നു നിങ്ങളെ പോലെ ഞാനും പ്രതീക്ഷിക്കുന്നു.എല്ലാ android ലും ഉള്ള ബാറ്റെരി കാര്യക്ഷമത ഇല്ലായ്മ ഇതിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.അതായാത് ബാറ്റെരി കൂടുതൽ സമയം ഉപയോഗിക്കാം എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത.
മറ്റു android ൽ നിന്നും വെത്യസ്തമായ നോടിഫികേശൻ സിസ്റ്റം ആണ് ലോലിപോപ്പിനുള്ളത്.വരുന്ന ദിവസങ്ങളില തന്നേ ഗൂഗിൾ ഇത് പ്രസിധീകരിക്കുനതാണ്.ഇതിൽ ക്യാമറ features തികച്ചും വെത്യസപ്പെട്ടിടുണ്ട് എന്നാണു പറയുന്നത്.ഇതിനു കൂടുതൽ സുരക്ഷ ഉണ്ടെന്നാണ് പറയുന്നത്.ഇത് വിവിധ ഫയൽ സപ്പോർട്ട് ചെയ്യും,വരും ദിവസങ്ങളിൽ Android ലോലിപോപ്പ് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.കൂടുതൽ സവിശേഷതകളോട് കൂടിയ ഈ android സ്മാർട്ട് ഫോണ്‍ തന്നെ വാങ്ങാൻ എന്റെ ഈ പോസ്റ്റ് ഉപകരിക്കട്ടെ .

No comments:
Post a Comment