അസൂസ് സ്മാർട്ട് വാച്ച്നു 16000 രൂപ വില.തൈവാൻ കമ്പനി യായ അസൂസ് ന്റെ സ്മാർട്ട് വാച്ച് ഈ വർഷ അവസാനം ഇന്ത്യയിൽ എത്തും.android വിയർ ഓ എസ് ഇല പ്രവര്ത്തിക്കുന്ന ഈ സ്മാർട്ട് വാച്ചിന്
വില 16000 രൂപയാണ്.സെൻ വാച്ച് എന്നറിയപെടുന്ന ഈ വാച്ചിന് നിരവധി സവിശേഷതകൾ ഉണ്ട്.റിമോട്ട് ക്യാമറ ക്ക് പുറമേ നിങളുടെ കാൾ മുട്ട് ചെയ്യാനും ചെയ്യാനും ഈ വാച്ചിൽ സൌകര്യമുണ്ട്
No comments:
Post a Comment