ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ഇനി സമയ പരിധി നിശ്ചയിക്കാം.അതായത് ഇനി പോസ്റ്റുകൾ നിങ്ങൾ തീരുമാനിച്ച സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.
ഫേസ് ബുക്കിൽ പോസ്റ്റുകൾ തനിയെ ഡിലീറ്റ് ആവുന്ന സംവിധാനം വരുന്നു.നിങ്ങൾ പോസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ആ പോസ്റ്റിന്റെ സമയ പരിധി നിശ്ചയിക്കാം,ആ സമയ പരിധി ആയാൽ ആ പോസ്റ്റ് തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.ഈ സംവിധാനം ഈ അടുത്ത് തന്നെ നിലവിൽ വരുന്നതായിരിക്കും.Choose Expiration എന്നാണ് ടൂൾ ന്റെ പേര് .

ningalude abiprayangal comment cheyyu!
ReplyDelete