ഇനി ഇന്റെർനെറ്റിന്റെ സഹായമില്ലാതെ നിങ്ങൾക്ക് മലയാളം കൈ കൊണ്ട് എഴുതാൻ ഗൂഗിൾ ന്റെ പുതിയ ആപ്പ്.ഇത് ലഭ്യമാവാൻ പ്ലേ സ്റ്റോറിൽ Google Handwriting Input എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാം.82 പ്രാദേശിക ഭാഷകൾ ഈ ആപ്പ് സപ്പോർട്ട് ചെയ്യും.ആൻഡ്രോയിഡിന്റെ 4.0.3 വേർഷൻ മുതൽ ആപ്പ് സപ്പോർട്ട് ചെയ്യും.ഇതിൽ വോയിസ് ഇൻപുട്ടും സപ്പോർട്ട് ചെയ്യുംമെന്നാണ് ഗൂഗിൾ അവകാശപെടുന്നത് .
പ്ലേ സ്റ്റോറിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment