മലയാളം ഇൻപുട്ട് ടൂൾ എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം എന്നുള്ളതാണ് ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്.
മലയാളം ഇൻപുട്ട് ടൂൾ എന്നതിനെ കുറിച്ച് അറിയാൻ ഈ പോസ്റ്റ് വായിക്കു .
ഈ ഓപ്ഷനിൽ കീ ബോർഡ് Google Handwriting Input എന്നത് ചൂസ് ചെയ്യുക
പിന്നീട് language മലയാളം ആക്കി സെറ്റ് ചെയ്യുക .ഒരു പക്ഷേ നിങ്ങളുടെ ഫോണിൽ മലയാളം ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നേക്കാം (വളരെ സൈസ് കുറവായിരിക്കും )

1. ഡൌണ്‍ലോഡ്
പ്ലേ സ്റ്റോറിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

2.ആപ്പ് ഇൻസ്റ്റാൽ ചെയ്യുക
3 .കീ ബോർഡ് ലേ ഔട്ട് മാറ്റുക
സെറ്റിംഗ്സ് തുറന്നു 'language & input' ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഈ ഓപ്ഷനിൽ കീ ബോർഡ് Google Handwriting Input എന്നത് ചൂസ് ചെയ്യുക
പിന്നീട് language മലയാളം ആക്കി സെറ്റ് ചെയ്യുക .ഒരു പക്ഷേ നിങ്ങളുടെ ഫോണിൽ മലയാളം ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നേക്കാം (വളരെ സൈസ് കുറവായിരിക്കും )
No comments:
Post a Comment