Showing posts with label Printer. Show all posts
Showing posts with label Printer. Show all posts

4 November 2015

പ്രിന്‍റര്‍ ലേസറോ, ഇങ്ക് ജെറ്റോ?

പലരും ചോദിക്കാറുള്ള ചോദ്യമാണ് പ്രിന്‍റര്‍ വാങ്ങുമ്പോള്‍ ഏത് തരമാണ് വാങ്ങേണ്ടതെന്ന്. വീട്ടില്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രിന്‍റര്‍ വാങ്ങുന്നവര്‍ക്ക് പലര്‍ക്കും അതിന് കൃത്യമായ ഒരുപയോഗമൊന്നും കാണില്ല. കുട്ടികള്‍ക്ക് പ്രൊജക്ട് പ്രിന്‍റെടുക്കാനോ, വല്ലപ്പോഴും ഇന്റര്‍നെറ്റില്‍ നിന്ന് എന്തെങ്കിലും പ്രിന്റുകളെടുക്കാനോ ആവും ഉപയോഗിക്കുക....