മെമറി കാർഡുകൾ കൊണ്ടും പെൻഡ്രൈവുകൾ കൊണ്ടും കേമന്മാരായ സാൻഡിസ്ക് അവരുടെ കരുത്ത് ഒന്ന് കൂടെ തെളിയിച്ചിരിക്കുന്നു.512 ജി ബി സ്ടോറെജ് കപ്പാസിറ്റിയുള്ള 10 Class മെമറി കാർഡ് ആണ് സാൻഡിസ്ക് ഇറക്കിയിട്ടുള്ളത്.95mb/ സെകന്റ് ട്രാൻസ്ഫർ റേറ്റ് ഉണ്ട്.
ഈ മെമ്മറി കാര്ഡിന്റെ പേര് Sandisk Extreme PRO എന്നാണ്.ഇത് വിവര സാങ്കേതിക വിദ്യയിലെ ഒരു വലിയ ചുവടു വെപ്പ് തന്നെയാണ് .
പത്തു വർഷം മുമ്പാണ് സാൻഡിസ്ക് 512mb കാപസിടി ഉള്ള മെമ്മറി ഇറക്കിയിരുന്നത്.അതിന്റെ 1000 മടങ്ങ് ശേഷിയുള്ളതാണ് ഇപ്പോൾ സാൻഡിസ്ക് ഇറക്കിയിരിക്കുന്നത്
Secure Digital അഥവാ SD കാർഡ് എന്നാ ഫോർമാടിനു മുഖ്യ നേത്രത്വം വഹിച്ചത്.