Showing posts with label website info. Show all posts
Showing posts with label website info. Show all posts

30 November 2015

KTU വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ വെബ്സൈറ്റ്

ഈ വർഷം മുതൽ കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളെയും(കാലിക്കറ്റ്‌,കേരള,എം.ജി,കണ്ണൂർ) ഒരുമിപ്പിച് ആരംഭിച്ച APJ അബ്ദുൾ കാലാം സാങ്കേതിക സർവകലാ ശാലയ്ക്ക് കീയിൽ പഠിക്കുന്ന വിദ്ധ്യാർഥികൾക്ക് സഹായകമാവുന്ന ചോദ്യ പേപ്പറുകൾ,ടെക്സ്റ്റ്‌ ബുക്സ്,മറ്റു പഠന സംബന്ധമായ പോസ്റ്റുകൾ നിങ്ങൾക്ക് ലഭിക്കും , www.ktustudents.in എന്ന ഈ വെബ്സൈറ്റ്...