KTU Students
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്ഥിതി ചെയ്യുന്ന എം.ഇ.എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്ധ്യാർഥികളായ ഷഹരി,ജൗഹർ,നെസൂഹ്,സാലിഹ്,ഖൈസ്,ഹാദിൽ,മഞ്ചു വാര്യർ, മെക്കാനിക്കൽ വിദ്യാർത്ഥി ഇൻസമാം എന്നിവരാണ് ഈ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത്.എല്ലാ വിഷയങ്ങളുടെ പഠന സംബന്ധമായ മെറ്റീരിയൽസ് പി.ഡി.എഫ് ഫോർമാറ്റിൽ ലഭ്യമാണ്.പോസ്റ്റുകൾ ഉടനടി ലഭ്യമാക്കാൻ ഇവരുടെ ഫേയ്സ്ബുക്ക് പേജ് ലൈക് ചെയ്‌താൽ മതി. പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ click here
No comments:
Post a Comment