നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ നിങ്ങളെ നിരന്തരമായി നേരിടുന്ന ഒരു പ്രശ്നമാണല്ലോ ഈ ഗെയിം ആപ്പ് ഇൻവിറ്റെഷൻ.നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആ ആപ്പ് നിങ്ങൾക്ക് സുരക്ഷിതമാണോ എന്നുള്ളത്.ഇതിൽ പലതും നിങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്.ഫേസ്ബുക്ക് കളർ മാറ്റുന്ന ഒരു ആപ്പ് ഈ അടുത്ത കാലത്ത് വളരെ പ്രശസ്തി ആർജിച്ചതായിരുന്നു പക്ഷെ അത് നിങ്ങളുടെ അക്കൗണ്ടന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണ് കൂടുതൽ മനസ്സിലാക്കാൻ ഇത് വായിക്കു.....!
റിക്വസ്റ്റ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാൻ ആദ്യം സെറ്റിംഗ്സ് തുറക്കുക
അതിൽ settings എന്നാ ഒപ്ഷൻ ക്ലിക്ക് ചെയ്യുക .എന്നിട്ട് അതിൽ ബ്ലോക്കിംഗ് തിരഞ്ഞെടുക്കുക അവിടെ Block ആപ്പ് ഇൻവൈറ്റ് എന്ന് കാണാം അവിടെ നിങ്ങളെ നിരന്തരമായി ശല്യ പെടുത്തുന്ന ഫ്രണ്ടിന്റെ പേര് ടൈപ്പ് ചെയ്യുക.ഇവിടെ അപ്പ് റിക്വസ്റ്റ് മാത്രമേ ഒഴിവാകു നിങ്ങള്ക്ക് ആ ഫ്രണ്ടുമായി ബന്ധം തുടരാം.
അല്ല നിങ്ങള്ക് ആപ്പ് തന്നെ ബ്ലോക്ക് ചെയ്യണമെന്നുണ്ടെങ്കിൽ താഴെ കാണുന്ന ചിത്രത്തിൽ ഉള്ളത് പോലെ ബ്ലോക്ക് ആപ്പ് എന്നാ ഒപ്ഷനിൽ ആപ്പ് ന്റെ പേര് ടൈപ്പ് ചെയ്യുക.
ഇവിടെ ഞാൻ candy crush saga എന്നാ ഗെയിം\ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇത് പോലെ നിങ്ങള്ക്ക് മറ്റു ആപ്പ്സും ബ്ലോക്ക് ചെയ്യാവുന്നതാണ്.
ഇത് ഷെയർ ചെയ്യു....!!!
No comments:
Post a Comment