നിങ്ങൾക്ക് കമ്പ്യൂട്ടറിൽ Whatsapp ഉപയോഗിക്കാം .Whatsapp എന്നത് ഒരു മെസ്സെന്ജർ ആപ്പ് ആണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.ഇപ്പോൾ കൂടുതൽ പേരും ഉപയോഗിക്കുന്നതും ഇത് തന്നെ ആണെല്ലോ.അതി വേഗത്തിൽ മെസ്സേജ് അയക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.പക്ഷെ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും അത് ടാബ്ലെറ്റ്,മൊബൈൽ ഫോണുകളിൽ മാത്രം ഒതുങ്ങിയതായിരുന്നു.സിംബിയൻ,ആണ്ട്രോയിട്,വിൻഡോസ്,മാക് ഓ എസ് ഉകളിൽ മാത്രം ആയിരുന്നു.ഇന്ന് വരെ അത് കമ്പ്യൂട്ടർ ആപ്പ് ഇറക്കിയിട്ടുണ്ടായിരുന്നില്ല.ഇതിൽ നിന്നും നിങ്ങളെ സഹായിക്കുന്നത് "BLUSTACK APP PLAYER" എന്നാ ഒരു സോഫ്റ്റ്‌വെയരാണ്.ഇതിൽ നിങ്ങൾക്കു ഹൈക് മെസ്സെൻജെർ,ഇൻസ്റ്റഗ്രം,ടെലെഗ്രാം,വൈബെർ.etc ..!
ഇങ്ങനെ Android ൽ സപ്പോർട്ട് ചെയ്യുന്ന എല്ലാ ആപ്പ്സും ,ഗെയിംസ് ഉം നിങ്ങൾക്കിനി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാം.
താഴെ കാണുന്ന വീഡിയോ നിങ്ങളെ ആ സോഫ്റ്റ്‌വെയർ വഴി എങ്ങനെ Whatsapp ഇൻസ്റ്റോൾ ചെയ്യാം എന്ന് മനസ്സിലാക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു..!!
ഇത് പോലെ നിങ്ങൾക്ക് മറ്റു ആപ്പ് ഇൻസ്റ്റോൾ ചെയ്യാം.......!
താഴെ കാണുന്ന വീഡിയോ നിങ്ങളെ ആ സോഫ്റ്റ്‌വെയർ വഴി എങ്ങനെ Whatsapp ഇൻസ്റ്റോൾ ചെയ്യാം എന്ന് മനസ്സിലാക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു..!!
ഇത് പോലെ നിങ്ങൾക്ക് മറ്റു ആപ്പ് ഇൻസ്റ്റോൾ ചെയ്യാം.......!
ഇത് ഡൌണ്‍ലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക BLUSTACK Download
അപ്പോൾ നിങ്ങള്ക്ക് ലഭിക്കുന്നത് സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ ഉള്ള ഒരു വെബ്സൈറ്റ് ആയിരിക്കും അതിൽ നിന്നും അതിന്റെ ഇൻസ്റ്റല്ലെർ ഡൌണ്‍ലോഡ് ചെയ്ത ശേഷം നിങ്ങൾ set up ഇലേക്ക് പ്രവേശിക്കുനതാണ് അത് കയിഞ്ഞ ശേഷം GOOGLE PLAY STORE ൽ കയറി നിങ്ങള്ക്ക് ആവശ്യമുള്ള ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കു ......!!!!!
No comments:
Post a Comment