Showing posts with label Computer Software. Show all posts
Showing posts with label Computer Software. Show all posts

4 June 2015

8 സവിശേഷതകളോട് കൂടി വിൻഡോസ്‌ 10

ഈ വരുന്ന ജൂലൈ 29 നു മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിൻഡോസ്‌ 10 പതിപ്പിന്റെ 8 സവിശേഷതകൾ നമുക്കിവിടെ പരിചയപെടാം. 1.Cortana മൈക്രോസോഫ്റ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ്റ് ആയ കോർട്ടാന വിൻഡോസ്‌ ഫോണുകളിൽ നേരത്തെ തന്നെ പ്രശസ്തി ആർജിചിരുന്നു  .ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ...

വിൻഡോസ്‌ 10 ജൂലൈ 29 ന്

കാത്തിരിപ്പിനൊടുവിൽ വിൻഡോസ്‌ 10 ജൂലൈ 29 നു നമ്മുക്ക് ലഭ്യമാവും.വിൻഡോസ്‌ 7 & 8 യൂസേർസിന് ഫ്രീ Upgrade ഉണ്ട് എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത.മൈക്രോസോഫ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ആയ കോർട്ടാന ഉൾകൊള്ളുന്നതാണ് പുതിയ വിൻഡോസ്‌.വിൻഡോസ്‌ 10 പുറത്തിറക്കുന്നതിനെ കോർട്ടാന ടെക്നിക്കൽ പ്രിവ്യുൽ പറഞ്ഞത് താഴെ കേൾക്കാം  ...

2 June 2015

Shutdown ചെയ്യാനായി ഒരു Shortcut പ്രോഗ്രാം നിർമ്മിക്കാം

സാധാരണയായി നമ്മുടെ വിൻഡോസ്‌ ഓ.എസ്  Shutdown ചെയ്യാനായി നാം പൊതുവേ സ്റ്റാർട്ട്‌ മെനുവിൽ പോയി Shutdown ചെയ്യാറാണ് അല്ലെങ്കിൽ 'Alt+F4' കീ ബോർഡിൽ പ്രസ്സ് ചെയ്യുകയോ ചെയ്യാറാണ് പതിവ്,എന്നാൽ ഇവിടെ ഞാൻ നിങ്ങൾക്ക് ഒരു Shortcut ഫയൽ പരിച്ചയപെടുത്തുകയാണ് ഇത് നമുക്ക് ഡെസ്ക്ടോപ്പിൽ മെനുവിൽ create ചെയ്ത് നമുക്ക് വളരെ പെട്ടന്ന്...

26 May 2015

പെൻഡ്രൈവ് (USB) എങ്ങനെ Bootable ആക്കി മാറ്റാം

നിങ്ങളിൽ പലർക്കും കമ്പ്യൂട്ടർ ഫോർമാറ്റ്‌ ചെയ്തതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിൽ പുതിയ ഒ.എസ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമ്പോൾ എപ്പോഴും Bootable DVD/CD എന്നിവകയാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ ടെക്നോളജിയുടെ വളർച്ച ഇപ്പോൾ DVD/CD എന്നിവയെ അപ്രത്യക്ഷമാക്കുന്നു. നമ്മുടെ USB എങ്ങനെ bootable ആക്കാം എന്നതിനെ...

14 May 2015

നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം

നിങ്ങളുടെ സ്മാർട്ട്‌  ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്‌,വിൻഡോസ്‌,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട്‌ ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ  ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന...