സൗജന്യ മെസ്സേജിംഗ് ആപ്പ് ആയ WHATSAPP സൗജന്യ വോയിസ് കാൾ പദ്ധതിയുമായി എത്തുമെന്ന് റിപ്പോർട്ട് പക്ഷെ ഇത് സംബന്ധിച്ച ഓധയോധിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
നിലവിൽ WHATSAPP ൽ 600 ബില്ലിയെൻ യൂസേർസ് ആണ് ഉള്ളത് .WHATSAPP പുതിയ വെർഷൻൽ പരിഭാഷ സിസ്റ്റം ഉണ്ടെന്നആണ് അറിയുന്നത്.
വോയിസ് കാൾ ന്റെ വരവ് തികച്ചും WHATSAPP ന്റെ വളർച്ചക്ക് വേഗം കൂടും .FACEBOOK എറെടുത്ത ശേഷം തന്നെ WHATSAPP ഉപയോകിക്കുനവരുടെ എണ്ണവും കൂടിയിട്ടുണ്ട്.ഇന്ത്യയിൽ തന്നെ 50 ബില്ല്യെൻ പേരാണ് WHATSAPP ഉപയോകിക്കുനത് .

No comments:
Post a Comment