കൂടുതൽ സവിശേഷതകളുമായി ലെനോവോയുടെ ഉഗ്രൻ ആൻഡ്രോയിഡ് ഫോണ്‍ Lenovo A5000.
മികവുറ്റ ബാറ്ററി എന്നുള്ളത് ഇതിന്റെ ഒരു സവിശേഷതയാണ്.
കൂടുതൽ ഫീചർസ് നോക്കാം .
CPU : MT6582 Quad core 1.3 GHz
OS :Android 4.4 Kitkat
Display: 12.7cm (5.0) (1280 x 720) HD IPS
RAM : 1GB
ROM : 8GB Expandable Micro SD upto 32GB
Battery: Li-Po 4000 mAh, Talktime: Up to 35 hours (2G) 17 hours (3G),
Standby time: Up to 32 days (2G)
33.5 days (3G)
SIM
card
Slots : Dualsim (Micro+Regular)
Camera : Rear : 8MP Autofocus LED Flash
Front : 2MP Fixed Focus
5 ഇഞ്ച് ഡിസ്പ്ലേയും മികവുറ്റ ബാറ്ററിയും ഇതിന്റെ ഒരു നല്ല
സവിശേഷതയാണ്.ലെനോവോയുടെ Doit ആപ്പുകൾ ആയ SHAREit,CLONEit,SYNCiT എന്നിവ ലെനോവോ ഫോണുകളുടെ ഒഴിച്ചുകൂടാവാനാവാത്ത ഒരു ഫീച്ചർ ആകുന്നു.3G ഇന്റർനെറ്റ് വളരെ സുഖകരമാക്കി മാറ്റാൻ HSPA+ കണക്ടിവിറ്റി & ഡൌണ്‍ലോഡ് സ്പീഡ് 21mbps എന്നുള്ളത് ഇതിന്റെ ഒരു സവിശേഷത കൂടിയാണ്.മൈക്രോസിം റെഗുലർ സിം എന്നിങ്ങനെ രണ്ടു സിം ഉപയോഗിക്കാവുന്ന ഈ ഫോണിൽ 1.3 ജിഗ ഹെഡ്സ് ക്വാഡ് കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.
No comments:
Post a Comment