Showing posts with label ലെനോവ A 5000 വിപണിയിൽ. Show all posts
Showing posts with label ലെനോവ A 5000 വിപണിയിൽ. Show all posts

9 June 2015

ലെനോവ A 5000 വിപണിയിൽ


 

കൂടുതൽ സവിശേഷതകളുമായി  ലെനോവോയുടെ ഉഗ്രൻ ആൻഡ്രോയിഡ്‌ ഫോണ്‍ Lenovo  A5000.

മികവുറ്റ ബാറ്ററി എന്നുള്ളത് ഇതിന്റെ ഒരു സവിശേഷതയാണ്.


LENOVO_A5000_PRODUCT_TOUR_1920x1080_ID



കൂടുതൽ ഫീചർസ് നോക്കാം .
CPU    : MT6582 Quad core 1.3 GHz


OS     :Android 4.4 Kitkat

Display: 12.7cm (5.0) (1280 x 720) HD IPS

RAM    : 1GB

ROM    : 8GB Expandable Micro SD upto 32GB

Battery: Li-Po 4000 mAh, Talktime: Up to 35            hours (2G) 17 hours (3G), 

        Standby time: Up to 32 days (2G)
            33.5 days (3G)
SIM 
card 
Slots  : Dualsim (Micro+Regular)

   
Camera : Rear : 8MP Autofocus LED Flash
        Front : 2MP Fixed Focus







5 ഇഞ്ച്‌ ഡിസ്പ്ലേയും മികവുറ്റ ബാറ്ററിയും ഇതിന്റെ ഒരു നല്ല 
സവിശേഷതയാണ്.ലെനോവോയുടെ Doit ആപ്പുകൾ ആയ SHAREit,CLONEit,SYNCiT എന്നിവ  ലെനോവോ ഫോണുകളുടെ ഒഴിച്ചുകൂടാവാനാവാത്ത ഒരു ഫീച്ചർ ആകുന്നു.3G ഇന്റർനെറ്റ്‌ വളരെ സുഖകരമാക്കി മാറ്റാൻ HSPA+ കണക്ടിവിറ്റി & ഡൌണ്‍ലോഡ് സ്പീഡ് 21mbps എന്നുള്ളത് ഇതിന്റെ ഒരു സവിശേഷത കൂടിയാണ്.മൈക്രോസിം റെഗുലർ സിം എന്നിങ്ങനെ രണ്ടു സിം ഉപയോഗിക്കാവുന്ന ഈ ഫോണിൽ 1.3 ജിഗ ഹെഡ്സ് ക്വാഡ് കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.