Showing posts with label Android Apps. Show all posts
Showing posts with label Android Apps. Show all posts

15 March 2020

കൊറോണ : കേരള ഗവണ്മൻറ്റ് അറിയിപ്പുകൾക്ക് മൊബൈൽ ആപ്പ്

കൊറോണ : കേരള സർക്കാർ അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അപ്ലിക്കേഷൻ പുറത്തിറക്കി. ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ,...

11 July 2018

ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും

            ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും, ആൻഡ്രോയ്‌ഡ് യുസേഴ്‌സിന് മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റം. വെബ് ബ്രൗസറുകളിൽ ഇൻകോഗ്നിറ്റോ മോഡ് ആദ്യമേ  ലഭ്യമായിരുന്നത്.അത് വഴി യൂട്യൂബ് തുറന്നാൽ ഇൻകോഗ്നിറ്റോ...

19 August 2015

പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിനെ വരവേൽക്കാം

ഗൂഗിള്‍ തങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് 6.0 പതിപ്പിന്റെ പേര് പുറത്തുവിട്ടു. മാര്‍ഷ്മലോ എന്നാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിന് പിന്‍ഗാമിയായാണ് മാര്‍ഷ്മെലോ എത്തുന്നത്.                          സുസ്ഥിരത,...

16 August 2015

സൈലന്റ് മോഡിലുളള സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാൽ, കണ്ടെത്തുന്നതെങ്ങനെ.!!!

സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ പ്രയാസമായ കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍,അത് കണ്ടത്താൻ എളുപ്പമാണ്.!!!!  ANDROID ചെയ്യേണ്ടത് 1. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ്  ...

15 August 2015

നിങ്ങള്‍ക്ക് ഉപകാരപ്രദമായ ചില വാട്ട്സ്ആപ്പ് ടിപ്സുകൾ

സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് 19 മില്ല്യന്‍ ഡോളറിന് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിനെ ഏറ്റടുത്തതോടെ വാട്ട്സ് ആപ്പിന് യുവാക്കള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാന്‍ സഹായകമായിരിക്കുകയാണ്. ടെലെഗ്രാം, ടോക്ക് റെ, വീ ചാറ്റ് തുടങ്ങിയ പേരുകളില്‍ ഒട്ടനേകം പകരക്കാര്‍ വാട്ട്സ് ആപ്പിനു ഉണ്ടെങ്കിലും...