Showing posts with label India. Show all posts
Showing posts with label India. Show all posts

14 May 2015

എയര്‍ടെല്‍ 4G ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചു

ഭാരതി എയർടെൽ ഇന്ത്യയിൽ 4G സെർവിസിനു തുടക്കം കുറിച്ചു.ഇന്ന് ചെന്നയിൽ 4G സർവീസ് തുടക്കം കുറിക്കുന്നതോട് കൂടി ഇന്ന് മുതൽ ഇന്ത്യയിലും 4G സെർവിസ് ആരംഭിക്കും.ഈ മാസം അവസാനത്തോടെ മുംബൈലും ഹൈദരാബാദിലും 4G സർവീസ് ആരംഭിക്കുമ്മെന്ന് എയർടെൽ വൃത്തങ്ങൾ വ്യക്തമാക്കി.1800 MHz  ബാൻഡിലാണ് ചെന്നയിൽ സർവീസ് ആരംഭിക്കുന്നത്.2300...