ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനി ആയ സ്പൈസ് ഫയർഫോക്സ് os ഫോണുമായി പുറത്തിറങ്ങിയിരിക്കുന്നു.ഇന്ത്യയിൽ തന്നെ ആദ്യത്തെ ഫയർഫോക്സ് സ്മാർട്ട് ഫോണ്‍ ആണ് സ്പൈസ് പുറത്തിറക്കിയിരിക്കുന്നത്.സ്പൈസ് ഫയർ One Mi-fx 1 എന്നു വിളിക്കപെടുന്ന ഫോണ്‍ ന്റെ സവിശേഷതകൾ താഴെ നല്കിയിരിക്കുന്നു.
3.5 ഇഞ്ച് HVGA Capacitive ടച്...
Showing posts with label Spice. Show all posts
Showing posts with label Spice. Show all posts