വൈൻ സോഫ്റ്റ്-വെയർ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഉബുണ്ടുവിൽ വൈൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് 'ഉബുണ്ടു സോഫ്റ്റ് വെയർ സെന്റർ തുറക്കുക സേർച്ച് ബോക്സിൽ 'Wine' എന്ന് ടൈപ്പ് ചെയ്യത് എന്റർ കീ
അമർത്തുക .Microsoft Windows Compatibility Layer(meta-package) എന്ന എൻട്രിയിൽ ക്ലിക്ക് ചെയ്യുക .ഇത് സിസ്റ്റതിലില്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുക.
എന്നിട്ട് ഗെയിമിന്റെ സി ഡി യോ അല്ലെങ്കിൽ ഫോൾഡറോ തുറക്കുക.Setup ഫയൽ Wine Windows program Loader എന്ന് ചൂസ് ചെയ്യുക അപ്പോൾ അവ വിന്ഡോസിൽ ഉള്ളത് പോലെ വർക്ക് ചെയ്യും
No comments:
Post a Comment