ഇംഗ്ലീഷ് സിനിമകൾ നിങ്ങൾക്ക് സൗജന്യമായി കാണാം . ഈ ബ്ലോഗ് പോസ്റ്റ് സിനിമ പ്രേമികൾക്ക് ഒരു ആശ്വസമായേക്കാം.നിങ്ങളിൽ ചിലർക്ക് ഈ വെബ്സൈറ്റ് ഒരു പക്ഷെ പരിചയമുണ്ടായിരിക്കാം എന്നാൽ ഇത് നിങ്ങൾക്ക് നിങ്ങളുടെ ഫ്രണ്ട്സുമായി ഷെയർ ചെയ്യാം.
പഴയകാല ചിത്രങ്ങൾ മുതൽ ഈ അടുത്ത് ഇറങ്ങിയ പടങ്ങൾ വരെ നിങ്ങൾക്ക് ഈ വെബ്സൈറ്റ് വഴി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും .
നിങ്ങൾക്ക് ഫിലിം തിരയാൻ വേണ്ടി ഒരുപാട് ഒപ്ഷൻ ഉണ്ട്.
താഴെ കാണുന്ന പിക്ചർ അത് വ്യക്തമാക്കുന്നു
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഈ ലിങ്ക് വഴി വെബ്സൈറ്റ് തുറന്നിട്ട് അതിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്‌താൽ മാത്രം മതി.വെബ്സൈറ്റ് ലഭ്യമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു >> Putlocker <<
No comments:
Post a Comment