7 January 2016

ബേസിക്‌ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി (Part I)

ആരും ശ്രദ്ധിക്കാതെ പോകുന്ന / അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ട് വലിയ കാര്യമായി എടുക്കാത്ത ഒരു സെക്യൂരിറ്റി പ്രശനത്തെക്കുറിച്ചും അതിനു വേണ്ട സിമ്പിള്‍ പരിഹാരതെക്കുറിച്ചും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അടുത്തിടെ ഞാന്‍ നടത്തിയ ഒരു റിസേര്‍ച്ച് ആണ്. ഒരു നേരമ്പോക്ക് എന്നാ രീതിയില്‍ തുടങ്ങി കുറെ നെറ്റ്‌വര്‍ക്ക്‌കള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞപ്പോള്ആണ് ഇങ്ങനെ ഒരു സെക്യൂരിറ്റി വീഴ്ച ശ്രദ്ധിച്ചത്. ബാങ്കുകള്‍ പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു അറിഞ്ഞതോടെ പ്രശ്നം അല്പം ഗൌരവമുള്ളതായി തോന്നി.

ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉള്ള വീടുകളില്‍ 60 % എങ്കിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉണ്ടാകും . ചെറിയ ചെറിയ വ്യവസായ സ്ഥാപനങ്ങളും, എന്തിനു ബാങ്കുകള്‍ പോലും ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് തങ്ങളുടെ ബ്രാഞ്ചുകള്‍ തമ്മില്‍ കണക്റ്റ്‌ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളെ സംബധിച്ചണെങ്കില്‍, അവരുടെ നെറ്റ്‌വര്‍ക്ക് മിക്കവാറും ഔട്ട്‌സൌര്‍സ് ചെയ്യപ്പെടുന്നത് വേണ്ടത്ര ടെക്നിക്കല്‍ അറിവില്ലാത്ത, അല്ലെങ്കില്‍ സെക്യൂരിറ്റിക്ക് പ്രാധാന്യം കൊടുക്കാത്ത ചെറുകിട കോണ്ട്രാക്റ്റകാര്‍ക്കാന്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അസ്സംബ്ലിംങ്ങും അത്യാവശ്യം ബ്രോഡ്ബാന്‍ഡ് മോഡം സെറ്റ്‌അപ്പ്‌ അറിയാവുന്നവരാണ് ഈ കോണ്ട്രാക്റ്റ് വര്‍ക്ക്‌ ചെയ്യുന്നവര്‍.
വീടുകളില്‍ ചെയ്യുന്നതാകട്ടെ സര്‍വിസ് പ്രോവിടെര്‍ നിയമിക്കുന്ന താല്‍കാലിക ജീവനക്കാരും.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു പ്രതേക സര്‍വിസ് പ്രോവിടെര്‍ന്‍റെ ഒരു റെന്‍ജിലുള്ള 254 ഐ.പി അഡ്രസ്‌കള്‍ ആണ് സ്കാനിങ്ങിന് വിധേയമാക്കിയത്.


എന്നെ കൂടുതല്‍ അദ്ഭുതപ്പെടുത്താതെ തന്നെ റിസള്‍ട്ട്‌ വന്നു, 254ല്‍ 26 ഐ.പി കളും ടെല്‍നെറ്റബള്‍ ആണ്. ( ഒരു മോഡം വിദൂരതിരുന്നു കണ്ട്രോള്‍ ചെയ്യാനുള്ള ടെക്നോളജി ആണ് ടെല്‍നെറ്റ്, ഇതിനു ആ മോഡത്തിന്റെ ഐ.പി, പിന്നെ യൂസര്‍ നെയിം പാസ്സ്‌വേര്‍ഡ്‌ എന്നിവ മതിയാകും.).
ഇനിയാണ് ടെസ്റ്റിന്റെ രണ്ടാം സ്റ്റേജ്., ഈ 26 അഡ്രെസ്സുകളിലെക്കും ടെല്‍നെറ് ചെയ്തു. ഇവിടാണ് ശേരിക്കുള്ള സെക്യൂരിറ്റി ഫ്ലോ കണ്ടത്.
ഇതില്‍ 40% അഡ്രസ്സുകള്‍ ഇപ്പോഴും ഡിഫാള്‍ട്ട് ആയിട്ട് വരുന്ന യൂസര്‍നേമും പസ്സ്വോര്‍ഡും ഉപയോഗിച്ചിരിക്കുന്നു!!!. അതായത്, ഈ മോഡങ്ങളിലെല്ലാം ഫാക്ടറി ഡിഫാള്‍ട്ട് പാസ്സ്‌വേര്‍ഡ്‌ ആയ ‘admin’ ഉപയോഗിച്ചിരിക്കുന്നു. ഈ ഐ.പി അഡ്രെസ്സ് കിട്ടുന്ന ആര്‍ക്കും മോഡം ഫുള്‍ കണ്ട്രോള്‍ ചെയ്യാം, അവരുടെ അറിവോ സമ്മതമോ കൂടാതെ. പോര്‍ട്ട്‌ ഫോര്‍വേര്‍ഡിംഗ്, രൌട്ടിംഗ്, ആക്സെസ് കണ്ട്രോള്‍ എന്നിങ്ങനെ എല്ലാ സെട്റ്റിന്ഗുകളും. ഒരു ഒറ്റ ക്ലിക്കില്‍ നെറ്റ് കണക്ഷന്‍ കട്ട്‌ ചെയ്യുവാനും സാധിക്കും. സിമ്പിള്‍!!
പ്രധിവിധി:
ഹോം ആന്‍ഡ്‌ ഓഫീസ് യൂസേര്‍സ്നു പെട്ടന്ന് ചെയ്യാന്‍ പറ്റിയ ഒരു കാര്യമുണ്ട്. മോഡത്തില്‍ Admin അകൌന്റ്റിന്റെ പാസ്സ്‌വേര്‍ഡ്‌ മാറ്റുക. വളരെ സിമ്പിള്‍ ആയിട്ട് ഇത് ചെയ്യാം.
മോഡവുമായി കണക്ട് ചെയ്ത ശേഷം കമ്പ്യൂട്ടറില്‍ ഏതെന്കിലും ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക അഡ്രസ്‌ ടൈപ്പ് ചെയ്യുന്നിടത്ത് 192.168.1.1 എന്ന ഐ.പി എന്റര്‍ ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ യൂസര്‍നേം ‘admin’ പാസ്സ്‌വേര്‍ഡ്‌ ‘admin’ കൊടുത്തു എന്റര്‍ ചെയ്യുക (ചില മോഡങ്ങളില്‍ യൂസര്‍നേം 'admin' പാസ്സ്‌വേര്‍ഡ്‌ 'password' ആയിരിക്കും). ഇപ്പോള്‍ മോഡത്തിന്‍റെ കോണ്ഫിഗറേന്‍ വിന്‍ഡോ ലഭിക്കും. അതില്‍ ‘administrative tools’ അല്ലെങ്കില്‍ 'മാനേജ്മെന്റ് ' എന്ന ഓപ്ഷന്‍  എടുക്കുക. അവിടെ access controlല്‍ user account പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌ ചെയ്യാനുള്ള ഒപ്ഷന്‍സ്‌ എടുത്ത്‌ പുതിയ പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌ ചെയ്യാന്‍ സാധിക്കും. ഓര്‍മിക്കുക, ഈ കോണ്ഫിഗറേന്‍ വിന്‍ഡോ മോഡത്തിന്റെ കമ്പനി, മോഡല്‍ എന്നിവയനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാം. മോഡം യൂസര്‍ മാനുവല്‍ നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.
(തുടരും)


!!!അറിയിപ്പ്: ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ മാത്രം ഉപയോഗിചിരിക്കുന്നു.. ഏവ ദുര്യൂപയോഗം ചെയ്യപ്പെട്ടാല്‍ ലേഖകന്‍ ഉത്തരവാദിയല്ല.

Credit: aravind.vasudevan@gmail.com

30 November 2015

KTU വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ വെബ്സൈറ്റ്




ഈ വർഷം മുതൽ കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളെയും(കാലിക്കറ്റ്‌,കേരള,എം.ജി,കണ്ണൂർ) ഒരുമിപ്പിച് ആരംഭിച്ച APJ അബ്ദുൾ കാലാം സാങ്കേതിക സർവകലാ ശാലയ്ക്ക് കീയിൽ പഠിക്കുന്ന വിദ്ധ്യാർഥികൾക്ക് സഹായകമാവുന്ന ചോദ്യ പേപ്പറുകൾ,ടെക്സ്റ്റ്‌ ബുക്സ്,മറ്റു പഠന സംബന്ധമായ പോസ്റ്റുകൾ നിങ്ങൾക്ക് ലഭിക്കും , www.ktustudents.in എന്ന ഈ വെബ്സൈറ്റ് സന്ദർശിക്കൂ.

KTU Students
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്ഥിതി ചെയ്യുന്ന എം.ഇ.എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്ധ്യാർഥികളായ ഷഹരി,ജൗഹർ,നെസൂഹ്,സാലിഹ്,ഖൈസ്,ഹാദിൽ,മഞ്ചു വാര്യർ, മെക്കാനിക്കൽ വിദ്യാർത്ഥി ഇൻസമാം എന്നിവരാണ് ഈ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത്.
എല്ലാ വിഷയങ്ങളുടെ പഠന സംബന്ധമായ മെറ്റീരിയൽസ് പി.ഡി.എഫ് ഫോർമാറ്റിൽ ലഭ്യമാണ്.പോസ്റ്റുകൾ ഉടനടി ലഭ്യമാക്കാൻ ഇവരുടെ ഫേയ്സ്ബുക്ക്‌ പേജ് ലൈക്‌ ചെയ്‌താൽ മതി. പേജ് ലൈക്‌ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ click here 




4 November 2015

പ്രിന്‍റര്‍ ലേസറോ, ഇങ്ക് ജെറ്റോ?


പലരും ചോദിക്കാറുള്ള ചോദ്യമാണ് പ്രിന്‍റര്‍ വാങ്ങുമ്പോള്‍ ഏത് തരമാണ് വാങ്ങേണ്ടതെന്ന്. വീട്ടില്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രിന്‍റര്‍ വാങ്ങുന്നവര്‍ക്ക് പലര്‍ക്കും അതിന് കൃത്യമായ ഒരുപയോഗമൊന്നും കാണില്ല. കുട്ടികള്‍ക്ക് പ്രൊജക്ട് പ്രിന്‍റെടുക്കാനോ, വല്ലപ്പോഴും ഇന്റര്‍നെറ്റില്‍ നിന്ന് എന്തെങ്കിലും പ്രിന്റുകളെടുക്കാനോ ആവും ഉപയോഗിക്കുക. അതു തന്നെ മാസത്തിലൊരു തവണയൊക്കയാകും.
വീടുകളിലേക്ക് പ്രിന്‍റര്‍ വാങ്ങുന്നതിന് മുമ്പ് അതിന്‍റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് പണം മുടക്കുന്നതിന് എന്തെങ്കിലും ഫലം വേണമെന്ന് ചിന്തിക്കുന്നവര്‍. ഏറെക്കാലം ഉപയോഗിക്കാതെ വച്ചാല്‍ പ്രിന്‍റര്‍ കേടാകാനും, മഷി ഉപയോഗശൂന്യമാകാനും സാധ്യതയുമുണ്ട്.
ഇങ്ക് ജെറ്റ്, ലേസര്‍ പ്രിന്‍റുകളുടെ വ്യത്യാസം അറിയാത്തവര്‍ക്കായി ചില വിവരങ്ങള്‍…
1. ഇങ്ക് ജെറ്റ് പ്രിന്‍റുകള്‍ വില കുറഞ്ഞവയാണ്. മൂവായിരം രൂപക്ക് താഴെ മുടക്കിയാല്‍ പ്രിന്‍റര്‍ ലഭിക്കും. എന്നാല്‍ ലേസര്‍ പ്രിന്‍റിന് വിലകൂടും. ഏകദേശം ഏഴായിരം രൂപയോളം മുടക്കിയാലേ സാമാന്യം നല്ല ഒരു ലേസര്‍ പ്രിന്‍റര്‍ ലഭിക്കൂ.
2. ഇങ്ക് ജെറ്റ് പ്രിന്‍റര്‍ മഷിക്ക് കളറിന് ആയിരത്തിനടുത്ത് വില വരും. ബ്ലാക്കിന് ശരാശരി അഞ്ഞൂറ് രൂപയും വരും. എന്നാല്‍ ഒറിജിനല്‍ ലേസര്‍‍ പ്രിന്‍റര്‍ ടോണറിന് നാലിയിരത്തിനടുത്ത് വില വരും.
ഇങ്ക്ജെറ്റ് കാര്‍്ട്രിഡ്ജുകളില്‍ മഷി വീണ്ടും നിറച്ച് ഉപയോഗിക്കാം. ഇവ അടുത്തുള്ള കംപ്യൂട്ടര്‍ സര്‍വ്വീസ് സെന്‍ററുകളില്‍ നിറയ്ക്കുകയോ, മഷി വാങ്ങി ഒരു സിറിഞ്ച് ഉപയോഗിച്ച് സ്വന്തം നിറയ്ക്കുകയോ ചെയ്യാം. ലേസര്‍ പ്രിന്ററിന്‍റെ ടോണറിന് അഞ്ഞൂറ് രൂപക്ക് മേല്‍ വില വരും. സാംസംഗ് പോലുള്ള ചില കമ്പനികളുടെ പ്രിന്ററില്‍ ഒരു ചിപ്പ് കൂടി ഘടിപ്പിച്ചിട്ടുണ്ടാവും. അതിനാല്‍ ടോണര്‍ ഫില്‍ ചെയ്താലും ഈ ചിപ്പ് മാറ്റി വച്ചാലേ വീണ്ടും ഉപയോഗിക്കാനാവൂ. ഇതിന് ഒരു കംപ്യൂട്ടര്‍ വിദഗ്ദന്‍റെ സഹായം തേടാം.
3. ഇങ്ക് ജെറ്റ് സാമാന്യം മികച്ച നിലവാരമുള്ള പ്രിന്‍റ് തരും. എന്നാല്‍ ലേസറില്‍ ഹൈക്വാളിറ്റി പ്രിന്‍റുകള്‍ ലഭിക്കും. തണുപ്പ് കാലത്ത് ഇങ്ക്ജെറ്റ് പ്രിന്‍റുകളില്‍ മഷിയുണങ്ങാന്‍ താമസം നേരിടും. ലേസറില്‍ മഷി ഉണങ്ങിയ ശേഷമാണ് പ്രിന്‍റ് ലഭിക്കുക. അതിനാല്‍ പടര്‍ന്ന് പോകുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
4. ഇങ്ക് ജെറ്റ് പ്രിന്‍റര്‍ വലിയ സ്പീഡില്‍ പ്രിന്‍റ് ചെയ്യുന്നവയല്ല. എന്നാല്‍ ലേസറില്‍ വേഗത്തില്‍ കൂടുതലെണ്ണം പ്രിന്‍റ് ചെയ്യാം.
ചുരുക്കത്തില്‍ ചെറിയ ആവശ്യങ്ങള്‍ക്കും, വീട്ടിലേക്കും വാങ്ങുന്ന പ്രിന്ററുകള്‍ ഇങ്ക്ജെറ്റാവുന്നതാണ് ഉചിതം. ബിസിനസ് ആവശ്യങ്ങള്‍ക്ക് ലേസറും.

1 November 2015

ഒരു കേരള രജിസ്റ്റർ വാഹനം വിശദാംശങ്ങൾ കണ്ടെത്താൻ എങ്ങനെ?

      How to find a kerala registered vehicle details?

1. ആദ്യം ഈ  സൈറ്റിൽ  പോവുക  http://keralamvd.gov.in/ 

2.Choose "Information Services" ക്ലിക്ക് ചെയ്യുക. (Red box)

3. അതിൽ  ക്ലിക്ക് ചെയ്യുക "Vehicles Details". (Green box)
4. പിന്നിട് ചിലപ്പോൾ ഇങ്ങനെ  കാണിക്കാം.

5.അതിൽ  I Understand the Riscks Then click Confirm.
 

 6. ഇതിൽ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സെലക്ട്‌  ചെയ്യുക.


 

29 October 2015

ആൻഡ്രോയിട് ലോലിപോപ്പ് ലോക്ക് സ്ക്രീൻ ബൈപ്പാസ്സ് ചെയ്യാം


  1. First of in your locked android click on Emergency Dialer option.
  2. Now there keep on typing any random numbers and characters until it reaches its maximum limit.1
  3. Now just copy out all the number that you have typed there.
  4. Now open the camera that you can even access a lock screen.
  5. Now try to drag the screen downward and it will ask you to enter a password. There paste the code that you had copied.2
  6. If the camera app not crashes then repeat step from 1 to 5 with pressing volume keys while pasting the character code.
  7. Now you have to repeat this until camera app crashes and you moved to main menu with unlocked screen.3
  8. Thats it you are done, your android will be unlocked now.
So above is all about How to Unlock/Bypass Android 5 Lollipop Lock Screen. The easiest and simple way to unlock forgotten password, pin of your android with security vulnerability of android 5.0. Hope you like this, do share this with others too aware them also. Leave a comment below if you have any related queries.

For more tricks

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ പുറത്തിറങ്ങി



ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ പുറത്തിറങ്ങി. അമേരിക്കന്‍ ഇലക്’ട്രോണിക്സ്  കമ്പനിയാണ് ഏറ്റവും ചെറിയ പോര്‍ട്ടബിള്‍ ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. വിന്‍ഡോസ് 10 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന് കംഗാരു എന്നാണ് പേരിട്ടിരിക്കുന്നത്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കിന്റെ വലിപ്പം മാത്രമേ ഇതിനുള്ളു.
124 മില്ലി മീറ്ററാണ് കമ്പ്യൂട്ടറിന്റെ നീളം. 80.5 മീറ്റര്‍.വീതിയും 12.9 മില്ലി മീറ്റര്‍ ഘനവുമുള്ള കംഗാരുവിന് 200 മില്ലി ഗ്രാം മാത്രമേ ഭാരമുള്ളു. ക്വാഡ് കോര്‍ ഇന്റല്‍ ചെറിട്രൈല്‍ എസ്ഒസി, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് കപ്പാസിറ്റി, തുടങ്ങിയ പ്രത്യേകതകളാണ് കംഗാരുവിനുള്ളത്. കമ്പ്യൂട്ടറിന്റെ സ്റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താന്‍ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും കഴിയും. ബാറ്ററി ചാര്‍ജ് 4 മണിക്കൂറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇപ്പോള്‍ യുഎസില്‍ മാത്രം ലഭ്യതയുള്ള കംഗാരു നവംബര്‍ പകുതിയോടെ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെന്നു. ന്യൂ എഗ് എന്ന വെബ് സൈറ്റില്‍ കംഗാരു ലഭ്യമാണ്. ഈ ഇത്തിരി കുഞ്ഞന്റെ വില ഏകദേശം 6500 രൂപയാണ്.

11 October 2015

വിൻഡോസ്‌ 10ുമായി ലുമിയ 550



വിൻഡോസ്‌ 10 ഓപ്രേറ്റിംഗ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് ലുമിയ 550 പുറത്തിറങ്ങി.മികവുറ്റ ഫീചർസ് ഉള്ളതും ബഡ്ജെറ്റ് സ്മാർട്ട്‌ഫോണുമാണ് എന്നുള്ളതാണ് ഇതിന്റെ ഒഴിച്ച് കൂടാനാവാത്ത ഒരു സവിശേഷതയാണ്.ഫോണ്‍ വില ഏകദേശം $ 319 (അതായത് ഏകദേശം 9100 ഇന്ത്യൻ രൂപ)





ഫോണ്‍ ഫീചർസുകൾ നോക്കാം


  • 4.7-inch HD display (720x1280 pixels) resolution with a pixel density of 315ppi. 
  • 1.1GHz quad-core Qualcomm Snapdragon 210 SoC, 
  • Adreno 304 GPU and 1GB of RAM.
  • 8GB of internal storage that's expandable via microSD card (up to 200GB).
  • 5-megapixel autofocus rear camera with HD video recording, LED 

Display

4.70-inch

Processor

1.1GHz

Front Camera

 2-megapixel

Resolution

 720x1280 pixels

RAM

 1GB

OS

 Windows 10 Mobile

Storage

8GB

Rear Camera

5-megapixel

Battery capacity

2100mAh